ചലച്ചിത്ര നടി രേഷ്‌മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു
പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാൽ ഭർത്താവുമായി പൊരുത്തപ്പെടാനാവാതെ താരം കുറെ നാളുകളായി ഹാകിമാബാദിൽ സഹോദരനോടൊപ്പമായിരുന്നു…