ഭാരത് മാതാ ചിത്ര വിവാദം: ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സി പി ഐ
ന്യൂഡല്‍ഹി: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍, ആര്‍ എസ് എസ് വേദിയില്‍ ഉപയോഗിക്കുന്ന ഭാരത് മാതാവിന്റെ ചിത്രം സ്ഥാപിച്ചതില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി…