ഓർത്തഡോക്സ് യാക്കോബായ പള്ളിതർക്കം;സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ഓർത്തഡോക്സ് യാക്കോബായ പള്ളിതർക്കത്തിൽ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്ഥാന പൊലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത…