തൊടുപുഴയില്‍ ലഹരിവേട്ട: ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍
ഇടുക്കി: തൊടുപുഴ ഇടവെട്ടിയില്‍ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ്…