ഉമ്മന്‍ചാണ്ടിയുടെ കല്ലറക്ക് മുകളില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; വിവാദം പുകയുന്നു
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കണ്ടതില്‍ വിവാദം പുകയുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ്…