Sun. Nov 15th, 2026

Tag: oath

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ…

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും: മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മലയാളികളായ രണ്ട് പേര്‍ മന്ത്രിസ്ഥാനം…

വി.ഡി. സതീശൻ സർക്കാർ; സത്യപ്രതിജ്ഞാ വേദിയിൽ മന്ത്രിമാർ മാത്രം, കർശന നിർദേശങ്ങളുമായി രാജ്ഭവൻ

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചടങ്ങുകൾക്ക് കർശന നിർദേശങ്ങളുമായി രാജ്ഭവൻ (ലോക്ഭവൻ). സത്യപ്രതിജ്ഞാ വേദിയിൽ…

വിഡി സതീശൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ; മാണി സി കാപ്പനും അനൂപ് ജേക്കബിനും മന്ത്രിസ്ഥാനം, രണ്ടര വർഷം വീതം പങ്കിടും

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേകറിന് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷം തിരുവനന്തപുരത്ത് നടത്തിയ…

വി ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ക്ഷണം

തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ ക്ഷണിച്ചു. ചടങ്ങിലേക്ക്…

തമിഴ്നാട്ടിൽ ഇനി ടി വി കെ ഭരണം; വിജയ് ഞായറാഴ്ച ഉച്ചക്ക് 3. 15ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അഞ്ച് ദിവസമായി തുടരുന്ന ഉദ്യോഗജനകമായ നാടകീയ നീക്കങ്ങൾക്ക് ശുഭപര്യവസാനം. ഭൂരിപക്ഷം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്‌ക്ക് അനുമതി നൽകി.…

ബംഗാളിൽ മമത യുഗത്തിന് അന്ത്യം; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കി…

ഇഷ്ടദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ‘ദൈവനാമത്തിൽ’ എന്നതിന് പകരം വ്യക്തിപരമായ ഇഷ്ടദൈവങ്ങളുടെ പേര് ഉപയോഗിക്കാൻ എങ്ങനെ…

കണ്ണൂരില്‍ ക്രിമിനല്‍ കേസില്‍ ജയിലില്‍ കഴിയുന്ന നിയുക്ത കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല

കണ്ണൂര്‍: കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദ്, തലശേരി…

രാജേന്ദ്ര ആര്‍ലേക്കര്‍ രണ്ടിന് കേരള ഗവര്‍ണറായി സ്ഥാനമേൽക്കും

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.…