Sun. Nov 15th, 2026

Tag: nun rape case

“കന്യാസ്ത്രീകൾക്കും പറയാനുണ്ട്”, ഇന്ന് വൈകിട്ട് 4 ന് എറണാകുളം ടൗൺ ഹാളിൽ

ക്രൈസ്തവസഭകൾക്കുള്ളിൽ കന്യാസ്ത്രീ സമൂഹം നേരിടുന്ന വിഷമതകളും വിവേചനങ്ങളും തുറന്നുപറയുന്ന ‘കന്യാസ്ത്രീയ്ക്കു പറയാനുള്ളത് ‘ എന്ന പരിപാടി ഇന്ന് വൈകിട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ജസ്റ്റിസ്…

സിസ്റ്റർ സോണിയ തെരേസ് (DSJ) അറിയാൻ! വാവ് എന്താ പ്രതികരണം!

ഫ്രാൻസിസ് ജോയി “ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായി..!” എന്ന ആമുഖത്തോടെ…

കന്യാസ്ത്രീകളെയും പോലീസിനെയും അധിക്ഷേപിച്ച്, നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ക്രിസ്ത്യന്‍ ടൈംസ് വീഡിയോ

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് കന്യാസ്ത്രീകളെയും പോലീസിനെയും അധിക്ഷേപിച്ച് വർഗ്ഗീയ വിദ്വേഷപ്രചരണവുമായി ‘വിഷ’പ്പ് ഫ്രാങ്കോ മുളയ്ക്കൽ ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിൻറെ ‘ക്രിസ്ത്യന്‍ ടൈംസ്’ എന്ന യു…

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി അതീവ ഗൗരവം: ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും…

ബിഷപ്പ് ഫ്രാങ്കോ ആടുത്ത മാസം കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്; പരാതിയുമായി വീണ്ടും കന്യാസ്ത്രീ

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി സമന്‍സ് അയച്ചു. അടുത്ത മാസം 11ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം.ജലന്ധറിലെത്തി പോലീസ് ബിഷപ്പിന്…

ജാതി വിവേചനം: ബിഷപ്പിനെ ജയിലിൽ പോയി കണ്ടവരെല്ലാം സീറോമലബാർ സഭയുടെ ബിഷപ്പുമാർ : സിസ്റ്റർ അനുപമ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കപ്രകടിപ്പിച്ച് പരാതിക്കാരിക്ക് ഒപ്പമുള്ള കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്കയുണ്ട്. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍…

‘വി’ഷപ്പ് ഫ്രാങ്കോയ്ക്ക് സോപാധിക ജാമ്യം; കേരളത്തിൽ പ്രവേശിക്കരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ…

ഫാ.ഏര്‍ത്തയില്‍, സി.അമല എന്നിവര്‍ക്കെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ ദുരൂഹത

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ അറസ്റ്റിലായെങ്കിലും പുറത്തുള്ള ഫ്രാങ്കോ അനുയായികള്‍ ശക്തരാണെന്ന് തന്നെ തെളിയിക്കുന്നു. കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതിയില്‍ നിന്ന്…

കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി; പിസി ജോർജിനെതിരെയും പരാതി നൽകി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസും മിഷനറീസ് ഒഫ് ജീസസ് കന്യാസ്ത്രീയുടെ…

ഫ്രാങ്കോ ബിഷപ്പ് ബലാത്സംഗം ചെയ്ത കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ച വൈദികന്റെ സഹോദരനെതിരെ കേസെടുത്തു

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്ത കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജലന്ധര്‍ രൂപതയിലെ ഫാ.ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരന്‍ തോമസിനെതിരെയാണ് കുറവിലങ്ങാട് പൊലീസ്…