Fri. Mar 29th, 2024

Tag: nun rape case

അഭിവന്ദ്യപിതാവ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിൽ ഒരു പ്രത്യേക കുർബാന നടത്തി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പൊലീസ് കുറുവിലങ്ങാട് മഠത്തിലെത്തി. ഇന്ന് ഞായറാഴ്ചയായതിനാൽ അഭിവന്ദ്യപിതാവിൻറെ പ്രത്യേക കുർബാന ഉള്ളതുകൊണ്ടല്ല,ബലാത്സംഗക്കേസിലെ തെളിവെടുപ്പിന്. ഒരുവര്‍ഷവും ഒന്‍പതുമാസവും…

ഫ്രാങ്കോയ്‌ക്കെതിരെ കൂടുതൽ പേരുടെ പീഡന പരാതികൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുരുകുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പീഡന പരാതികൾ പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിൽ ബിഷപ്പിനെതിരെ സമഗ്രമായ…

ഒരുദിവസം പോലും ഫ്രാങ്കോയെ ജയിലിൽ കിടത്താതെ എല്ലാം ശരിയാക്കാനുള്ള ഈ തിരക്കഥ ആരുടേത്?

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റും ആശുപത്രി വാസവും പൊലീസ് കസ്റ്റഡിയും എല്ലാം മുൻകൂട്ടിയുള്ള തിരക്കഥ അനുസരിച്ചാണെന്ന പ്രചാരണം ശക്തമാക്കുകയാണ്. ഒരു ദിവസം…

സഭ ഇതിൻറെ പേരിൽ തങ്ങളെ തെരുവിലിറക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന് സിസ്റ്റർ അനുപമ

ബിഷപ്പിന്റെ അറസ്റ്റോടെ സഭ തങ്ങൾക്കെതിരെ ഇനിയെന്ത് പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാലും അതിനെ ധീരമായി നേരിടുമെന്ന് കൊച്ചിയിലെ സമരത്തിത്തിന് നേതൃത്വം കൊടുത്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. വരുന്നതൊക്കെ…

ഫ്രാങ്കോയുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പിനെ…

കസ്റ്റഡിഅപേക്ഷയും ജാമ്യ ഹർജിയും ഉച്ചകഴിഞ്ഞ് വിധി; കോടതിയ്ക്കുമുന്നിൽ ക്കൂക്കിവിളി

കന്യാസ്ത്രിയെ പീഡിപ്പച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്ക . കോടതിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്ന്…

‘വിഷപ്പ്’ ഫ്രാങ്കോ തൃശൂർ സീറോ മലബാർ രൂപത, മറ്റം സെന്റ് തോമസ് ഫൊറൈൻ ചർച്ച് ഇടവകയുടെ സംഭാവന

അഭിവന്ദ്യ പീഡക പിതാവ് ഫ്രാങ്കോ തിരുമേനി തൃശൂർ സീറോ മലബാർ രൂപതയിലെ മറ്റം സെന്റ് തോമസ് ഫൊറൈൻ ചർച്ച് ഇടവക കത്തോലിക്കാ സഭയ്ക്ക് നൽകിയ സംഭാവനയാണ്. ഫ്രാങ്കോയുടെ…

അറസ്റ്റ് സങ്കടകരം; അറസ്റ്റിന് ശേഷവും ഫ്രാങ്കോയെ പിന്തുണച്ച് സിബിസിഐ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമാണെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ…

സിസ്‌റ്റർ അനുപമ, സെമിത്തേരിയിൽ ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും പോരാടിയവൾ

സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ''-…

നെഞ്ചുവേദന തട്ടിപ്പും പൊളിഞ്ഞു; ‘വിഷപ്പി’ന് ആരോഗ്യപ്രശ്‌നങ്ങളില്ല; ഡിസ്ചാര്‍ജ്ജ് ചെയ്തു

കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മുൻ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍. വിദഗ്ദ്ധ പരിശോധന നടത്തിയിട്ടും ഹൃദാഘാതത്തിന്റെ സൂചനകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും…