കന്യാസ്‌ത്രീ മഠവും വെളുത്ത നൈറ്റിയും ഉപേക്ഷിച്ച പ്ലസ് ടു അധ്യാപിക ഗത്യന്തരമില്ലാതെ സംഘപരിവാര്‍ തണലിൽ അഭയം തേടി
കോട്ടയം മാലത്ത് കഴിഞ്ഞ ശനിയാഴ്‌ച നടന്ന സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ദേശീയ അധ്യാപക പരിഷത്തിന്റെ വനിതാ അധ്യാപക സംഗമത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ സദാനന്ദനാണ് കന്യാസ്‌ത്രീ മഠം ഉപേക്ഷിച്ച പ്ലസ്…