തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കാര്‍ട്ടൂണ്‍; സതീഷ് ആചാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കാര്‍ട്ടൂണുകളെ തുടര്‍ന്ന് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള നിയമപരമായ ആവശ്യത്തെ തുടര്‍ന്നാണ്…