വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊലീസ് പിടികൂടി
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. നൈജീരിയൻ സ്വദേശിയായ ഇസി ചിക്കുവാണ് അറസ്‌റ്റിലായത്. 26കാരനായ ഇയാളെ ഡൽഹിയിൽ നിന്നാണ് കോട്ടയം…