ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന് യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തി
തിരുവനന്തപുരം: ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന് യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തി. നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണമാണ് കൊലപാതകമെന്നു വ്യക്തമായത്. പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. മൂന്നാം തവണ നടത്തിയ…