വിജയ് സേതുപതി-നിത്യ മേനൻ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവിട്ടു
തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ പാണ്ഡിരാജ്. ‘തലൈവൻ തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് വിജയ് സേതുപതിയും നിത്യ മേനനും ആണ്. ചിത്രത്തിന്റെ…