തമിഴ്‌നാട്ടിലെ കണികാ പരീക്ഷണ ശാലയെ അനുകൂലിച്ച് ശാസ്ത്രജ്ഞര്‍
കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ തേനി പൊട്ടിപ്പുറത്ത് സ്ഥാപിക്കുന്ന കണികാ പരീക്ഷണ ശാലയെ അനുകൂലിച്ച് ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോബല്‍ സമ്മാന ജേതാക്കളും പത്മാ…