നീരജ് മാധവ് അൽത്താഫ് സലിം ചിത്രം ‘പ്ലൂട്ടോ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്ലൂട്ടോ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു പൂർണ്ണ ഫൺ എന്റർടെയ്‌നറായിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്റർ…