“ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്”; നസ്രിയയെക്കുറിച്ച് ഉർവശി
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരം ഉർവശി പുതിയ തലമുറയിലെ താരങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. നസ്രിയയുടെ അഭിനയപാടവത്തെക്കുറിച്ചും ഫഹദ് ഫാസിലിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകൾ സോഷ്യൽ…