മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ നയനയുടെ മുറിയിൽ നിന്നും കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. മ്യൂസിയം…