സ്ത്രീധന പീഡനം; മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി
കൊല്ലം: സ്ത്രീധന പീഡനം സഹിക്കാനാവാതെ മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്…