Thu. Sep 17th, 2026

Tag: MV Govindan

സംസ്ഥാന കമ്മിറ്റിയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍, വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളുമുണ്ട്; എംവി ഗോവിന്ദന്‍

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ്…

പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളും പോരായ്മകളും പരിശോധിച്ച് തിരുത്തും: എം വി ഗോവിന്ദന്‍

കോഴിക്കോട്: പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളും പോരായ്മകളും വീഴ്ചകളുമെല്ലാം വിമര്‍ശനപരമായും സ്വയംവിമര്‍ശനപരമായും ചര്‍ച്ച ചെയ്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.…

ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ട; കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡി ഇപ്പോള്‍ ഡിജിപിക്ക് നല്‍കിയ കത്തിനൊന്നും…

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് സി പി എം സംസ്ഥാന…

‘ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താമെന്ന ധാരണ ഇ ഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട; വീണയുടെ കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ’: എം വി ഗോവിന്ദൻ

കോഴിക്കോട്: ഭീഷണിപ്പെടുത്തി സിപിഎമ്മിനെ കൂടെ നിര്‍ത്താം എന്ന ധാരണ ഇഡിക്കും, മാധ്യമങ്ങള്‍ക്കും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങളുടെ തണലില്‍ അല്ല കമ്മ്യൂണിസ്റ്റുകാര്‍…

പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണം; സതീശൻ സര്‍ക്കാറിനെതിരെ എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധന വില കുതിച്ചു കയറിയിട്ടും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പത്തുവര്‍ഷത്തിനു ശേഷം…

എം ഡി എം എ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നുണകൾ നിരത്തുന്നു; സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എം ഡി എം എ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നുണകള്‍ നിരത്തുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി…

സ്വന്തം ഓഫീസ് ലഹരിക്കടത്ത് സംഘത്തിന്റെ കേന്ദ്രമായി മാറിയത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വന്തം ഓഫീസ് ലഹരിക്കടത്ത് സംഘത്തിന്റെ കേന്ദ്രമായി മാറിയത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സി പി ഐ എം (CPI M) സംസ്ഥാന സെക്രട്ടറി എം വി…

മോദി സര്‍ക്കാരിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും നയങ്ങള്‍ ഒന്നുതന്നെ; സതീശന്‍ ഭരിക്കുന്നത് ബി ജെ പിക്കു വേണ്ടി: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ ഉത്തരവിറക്കിയ വി ഡി സതീശന്‍ സര്‍ക്കാര്‍ ബി ജെ പിക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി…

കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിച്ച് സി പി ജോണ്‍ മാപ്പ് പറയണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം…