ഇടുക്കിയിലെ കൂട്ടക്കൊലപാതകം മന്ത്രശക്തി കിട്ടാൻ; ഒരാൾ അറസ്റ്റിൽ, കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും
മുണ്ടൻമുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തിന്റെ ദാരുണ മരണത്തിന് ഇടയാക്കിയത് കുടുംബനാഥൻ കൃഷ്ണനെ കൊന്നാൽ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസം. കൃഷ്ണന്റെ സഹായിയായിരുന്ന അനീഷാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകൻ. ദുർമന്ത്രവാദവും…