Fri. Nov 20th, 2026

Tag: Muhammed Shafi

ഷാഫിയെ മൈസുരുവിൽ വിട്ടയച്ചത്, അന്വേഷണം പ്രതികളിലേക്കെത്തുമെന്ന ഘട്ടത്തിലെന്ന് പൊലീസ്

കോഴിക്കോട്: പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കർണാടക ബന്ധമുള്ള ക്വട്ടേഷൻ സംഘമെന്ന് വ്യക്തമാക്കി പൊലീസ്. അറസ്റ്റിലായ നാലുപേർക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഷാഫിയെ…

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയെ വടകരയിലെത്തിച്ചു

കോഴിക്കോട്: താമരശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ചു. ഡി.ഐ.ജി പുട്ട വിമലാദിത്യ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എസ്,​പി ഓഫീസിൽ…

തട്ടിക്കൊണ്ടുപോയ ഷാഫിയെ കർണാടകയിൽ നിന്ന് പൊലീസ് കണ്ടെത്തി

താമരശ്ശേരി: വീട്ടിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാത്രിയോടെ താമരശ്ശേരിയിലെത്തിക്കും. കർണാടകയിലെ കാസർകോടിനോട്…

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

താമരശ്ശേരി: പ്രവാസിയെ തോക്കുമായെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ ഇവരിലുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മയില്‍ ആസിഫ്,…

പ്രവാസിയെ തട്ടികൊണ്ടു പോകൽ; വീഡിയോയിലുള്ളത് കെട്ടുകഥയെന്ന് ഷാഫിയുടെ പിതാവും സഹോദരനും

താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കെട്ടുകഥയെന്ന് സഹോദരൻ നൗഫലും പിതാവ് അഹമ്മദ് കുട്ടിയും. ഇവ തോക്കിൻ…

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താമരശ്ശേരി: ഗുണ്ടാസംഘം വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയ ദമ്പതികളിൽ പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കൊണ്ടുപോയത് ഒരു വെള്ള കാറിലാണെന്ന് സൂചനകളുള്ള സിസിടിവി…