മുഹമ്മയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. പോലീസ് സ്റ്റേഷന്റെ…