സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു
സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. ഫോണ്‍ ചാര്‍ജിലിട്ട് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് ഉമ ദറം എന്ന പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത്. കൈ, നെഞ്ച്, കാല്‍ എന്നിവിടങ്ങളില്‍ മാരകമായി…