മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പതിനഞ്ചുകാരിയെ കുത്തിക്കൊന്നു
മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിന (15) കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതി ബംഗാൾ…