Mon. Jul 27th, 2026

Tag: medical negligence

മലബാര്‍ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി(എം എം സി)യില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചതായി ആരോപണം. ഉള്ളിയേരി സ്വദേശി കക്കട്ടില്‍ ബിജുവിന്റെ ഭാര്യ…

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒമ്പത് വയസുകാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു; പോലീസ് കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒമ്പത് വയസുകാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന് അഷ്‌റഫ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. കുണ്ടം കുഴി ഗവണ്‍മെന്റ്…

ചികിത്സാ പിഴവ്; അനസ്‌തേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ്…

മരുന്ന് മാറിനൽകിയെന്ന് ആരോപണം; കോഴിക്കോട് ചികിത്സയിലായിരുന്ന രോ​ഗി മരിച്ചു

കോഴിക്കോട്: നാദാപുരം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറിനല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി…

രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍ പുഴുവരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലിനെയും സര്‍ജറി, ഓര്‍ത്തോ…

കുത്തിവെപ്പിനിടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയെന്ന പരാതി; ആരോഗ്യമന്ത്രി റിപോര്‍ട്ട് തേടി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപോര്‍ട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപോര്‍ട്ട്…

ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് എന്ന് ആരോപണം

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുത്തിവെയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടര്‍ന്ന് വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായി പരാതി. ആറന്മുള സ്വദേശിനി വത്സല (68) യ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരു…

കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ചു. ചികിത്സാപ്പിഴവ് കാരണമാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ സ്വദേശി അനീഷിന്റെ…

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടി; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടിയതായാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. സംഭവത്തില്‍…

തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപണം; സനൂപിന് കൃത്രിമക്കണ്ണുകള്‍ വെച്ചു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍…