ഭരണപ്രതിപക്ഷക്കാർക്ക് കരുണയുണ്ടെങ്കിലും ഗവർണ്ണർക്ക് കരുണയില്ല; ബിൽ തിരിച്ചയച്ചു
സര്‍ക്കാരിന് കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്ല് ഗവര്‍ണര്‍ തള്ളി. ബില്ലില്‍ ഒപ്പ് വയ്ക്കാതെ ഗവര്‍ണര്‍…