മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിൽ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. കൗമുദിയിലാണ് എസ് ജയചന്ദ്രൻ നായർ പത്രപ്രവര്‍ത്തനം തുടങ്ങിയത്.…