മണിപ്പൂർ സംഘർഷം: രാഷ്ട്രപതിക്ക് കത്തയച്ച് കോൺഗ്രസ്
ന്യൂഡൽഹി: സംഘർഷത്തിന് അയവില്ലാത്ത മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും 300-ഓളം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നും കോൺഗ്രസ് എഴുതിയ…