കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതെന്ന് മനേകാ ഗാന്ധി
സുല്‍ത്താന്‍പുര്‍: വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതികരിച്ച് അമ്മയും ബിജെപി സ്ഥാനാര്‍ഥിയുമായ മനേകാ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം സീറ്റ് നിഷേധിച്ചതെന്ന് മനേകാ ഗാന്ധി…