ആര് ജയിച്ചാലും ആത്യന്തികമായി മനുഷ്യർ ജയിക്കണം; പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ മമ്മൂട്ടിയുടെ പ്രതികരണം
കൊച്ചി: പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക-ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സമാധാനാഹ്വാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തി. ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്നും,…