യൂട്യൂബിൽ റെക്കോർഡ്; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാർ; ട്രെൻഡിങ്ങായി ‘പേട്രിയറ്റ്’ ട്രെയ്‌ലർ
മലയാള സിനിമ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം “പേട്രിയറ്റ്” ട്രെയ്‌ലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരെ നേടി റെക്കോർഡ് ഇട്ടു. യൂട്യൂബിൽ ആഗോളതലത്തിൽ ട്രെൻഡിങ്ങായ…