ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ വേണ്ട, ബാലറ്റിലേക്ക് മടങ്ങണം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുന്നുവെന്നും…