Sun. Nov 22nd, 2026

Tag: Mallappally

വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കല്ലുപ്പാറ…

സംശയത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

മല്ലപ്പള്ളി: ജീവിത പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുമ്പെട്ടി മതുക്കല്‍ ചാലാപ്പള്ളി താളിയാനിക്കല്‍ മണ്ണില്‍ വീട്ടില്‍ റെജി എന്ന് വിളിക്കുന്ന മാത്യു ജോസഫ് (43)…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റില്‍

മല്ലപ്പള്ളി: പ്രണയം നടിച്ച് പതിനേഴുകാരിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി കൊട്ടകപ്പറമ്പില്‍ കെ എം മനു (28) വിനെയാണ് പെരുമ്പെട്ടി പോലീസ്…

വീട്ടില്‍ വാറ്റുകേന്ദ്രം; 40 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ കോടയും പിടിച്ചെടുത്തു

മല്ലപ്പള്ളി: ഓണം വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ചാരായവും കോടയും എക്‌സൈസ് പിടികൂടി. മല്ലപ്പള്ളി കോട്ടാങ്ങല്‍ കിടാരക്കുഴി മുറി മാവോലിക്കല്‍ വാരിക്കാട്ട് വീട്ടില്‍ ശിവദാസന്‍ പിള്ള യുടെ വീട്ടില്‍…

യുവതിയെ പിന്തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തള്ളിയിട്ട യുവാവ് അറസ്റ്റില്‍

മല്ലപ്പള്ളി: രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പൂര്‍…

സ്വകാര്യബസ് ഡ്രൈവറുടെ കഴുത്തിനുനേരെ കത്തിവെച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്വകാര്യ ബസ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കല്‍ വീട്ടില്‍ വി കെ ജയകുമാര്‍ (46),…

പ്രവാസിയുടെ പറമ്പില്‍ നിന്നും തേക്കുമരങ്ങളും റബര്‍ മരങ്ങളും മോഷ്ടിച്ചുകടത്തി; പ്രതി പിടിയില്‍

മല്ലപ്പള്ളി: പ്രവാസിയുടെ പറമ്പില്‍ കയറി നാലു തേക്കുമരങ്ങളും റബര്‍ മരങ്ങളും വെട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റ്. കോട്ടാങ്ങല്‍ ചുങ്കപ്പാറ മണ്ണില്‍ പുത്തന്‍ വീട്ടില്‍ റോബിന്‍ പി കോശി…

വയനാട് സ്വദേശിയായ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

മല്ലപ്പള്ളി: മണിമലയാറ്റില്‍ മല്ലപ്പള്ളി പാലത്തിനു സമീപം സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വയനാട് പുല്‍പ്പള്ളി മണല്‍വയല്‍ ഇരുളം സ്വദേശി പാല്ലോലിയില്‍ കെ എം അര്‍ജുനനാണ്…