Sat. Sep 19th, 2026

Tag: madrasa

സ്വന്തം മദ്രസയിൽ പ്രവേശനമില്ലാത്ത ജന്തുക്കളാണ് അന്യൻറെ മദ്രസയ്ക്ക് നേരെ കുരയ്ക്കുന്ന അവർണ്ണ സംഘികൾ

✍️ ലിബി. സി.എസ് യുക്തിവാദികൾ അല്ലാത്ത മദ്രസകൾക്കെതിരെയും ക്രിസ്ത്യൻ വേദപഠശാലകൾക്കെതിരെയും ഉറഞ്ഞു തുള്ളുന്ന അവർണ്ണ സംഘിക്കുട്ടന്മാർ മനസിലാക്കുക. എല്ലാ മതങ്ങൾക്കും വേദപഠശാലകൾ ഉണ്ട്. പണ്ടും ഉണ്ട് ഇപ്പോഴും…

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിനിത്ര ആശങ്ക?; ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്‌റസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ഇത്ര ആശങ്കയെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാട്.…

മദ്‌റസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്‌തു

ന്യൂഡല്‍ഹി: മദ്‌റസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമീഷന്‍ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍…

മദ്റസകള്‍ക്ക് പണം നല്‍കുന്നുവെന്നത് നിര്‍മിത നുണയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: മതധ്രുവീകരണത്തിനും വര്‍ഗീയവത്കരണത്തിനും എന്തെല്ലാം ഉപയോഗിക്കാനാകുമെന്ന് നോക്കുന്നവരെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മന്ത്രി പി രാജീവ്. മദ്റസകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്നതും ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍…

മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം; ഉടന്‍ പിന്‍വലിക്കണം: സി പി എം

കണ്ണൂര്‍: രാജ്യത്തെ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ഭരണഘടനാ…

അസമില്‍ മദ്‌റസകളുടെ എണ്ണം കുറക്കുമെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്നും മദ്റസകൾക്ക് രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ശ്രമിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകൾ കുറച്ചുകൊണ്ടുവരികയാണ് ആദ്യലക്ഷ്യം. പിന്നീട്…

‘മദ്രസയില്‍ നിന്ന് പുറത്താക്കി; കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം’: പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

പൊട്ടുതൊട്ട് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന് പഠനത്തിലും പാട്ടിലും പ്രസംഗത്തിലുമടക്കം കഴിവ് തെളിയിച്ച അഞ്ചാം ക്ലാസുകാരിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയതായി പിതാവിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് പെണ്‍കുട്ടിയുടെ പിതാവ് ഉമ്മര്‍…

മദ്രസ്സയില്‍ ഒമ്പത്കാരിയെ എഴുപതുകാരന്‍ മാനഭംഗപ്പെടുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടുമൊരു മാനഭംഗക്കേസ് കൂടി പുറത്തുവരുന്നു. ഡല്‍ഹിയില്‍ ഒമ്പതുവയസ്സുകാരിയെ എഴൂപതുകാരന്‍ മാനഭംഗപ്പെടുത്തി. മദ്രസ്സയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍…