നഷ്ടമായത് ജനങ്ങള്‍ക്കായി നിലകൊണ്ട നേതാവിനെ; വി എസിന് ആദരാഞ്ജലികളര്‍പ്പിച്ച് എം എ യൂസഫലി
തിരുവനന്തപുരം: മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന സഖാവ് വി എസ് അച്യുതാനന്ദന്‍ നമ്മോട് വിടവാങ്ങിയിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ സജീവമായി…