Mon. Nov 23rd, 2026

Tag: luna 25

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു; ലൂണ- 25 പേടകം തകർന്നു

മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ- 25 പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ലാന്‍ഡിംഗിന് മുന്നോടിയായുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. 50ഓളം വര്‍ഷത്തിനിടെയുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ഇത്.…

ലൂണ–25: ചന്ദ്രനിലേക്ക് 47 വർഷത്തിനുശേഷം പേടകം വിക്ഷേപിച്ച് റഷ്യ

മോസ്‌കോ: ഏകദേശം അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് റഷ്യ. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ–25 പ്രാദേശിക സമയം വെള്ളിയാഴ്ച പുലർ‌ച്ചെ 2.30നു വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽനിന്നാണ്…

ചന്ദ്രനിലിറങ്ങാൻ ഒരുങ്ങി റഷ്യയുടെ ലൂണ 25; ചന്ദ്രയാനൊപ്പം ചന്ദ്രോപരിതലത്തിലെത്തും

ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25. 1976 ന് ശേഷം ഇപ്പോഴാണ് വീണ്ടും ചന്ദ്രനിലേക്ക് സോഫ്റ്റ്‌ലാന്‍ഡിങ് റഷ്യ നടത്താന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഈ…