വിവാഹിതയായ ടീച്ചറോടൊപ്പം ഒളിച്ചോടിയ വൈദികനെ ബാംഗ്ലൂരിൽ നിന്ന് കൈയോടെ പൊക്കി
ഇത് കുത്തിപ്പൊക്കൊന്നുമല്ല ....പ്രവേശനോത്സവ സ്‌പെഷ്യൽ എറണാകുളത്തുനിന്ന് വിവാഹിതയായ ടീച്ചറെയും കൊണ്ട് ബംഗ്ലൂർക്ക് മുങ്ങിയ വൈദികനെ കൈയോടെ പൊക്കി. എറണാകുളത്തിനു സമീപം പെരുമ്പിള്ളിയിലെ അസീസി വിദ്യാനികേതൻ സ്കൂളിലാണ് സംഭവം…