മെയ് 2: ലോകത്തെ വിസ്മയിപ്പിച്ച കലാകാരൻ, ലിയാനാർഡോ ഡാ വിൻചി ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ ”ദൃശ്യവസ്തുക്കളുടെ ആഖ്യാനത്തിൽ ചിത്രകാരനെക്കാളെത്രയോ താഴെയാണു കവി; അദൃശ്യങ്ങളുടെ കാര്യത്തിൽ സംഗീതകാരനെക്കാളും.”- സ്വന്തം കൈക്കൊണ്ട് എന്തിനേയും സുന്ദരമാക്കിയ കലാകാരനായിരുന്നു ലിയാനാർഡോ ഡാ വിൻചി (1452…