രാജ്യതലസ്ഥാനത്ത് ഡല്‍ഹി പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടല്‍; അഭിഭാഷകന് വെടിയേറ്റു
ഡൽഹിയിൽ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. പാര്‍ക്കിംഗിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് രൂഷമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് വെടിവയ്പ്പില്‍ ഒരു അഭിഭാഷകന് പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമാണെന്ന് ബാര്‍…