അങ്കമാലിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബാലന് (65) ഒളിവിലാണ്. ഇന്നലെ രാവിലെ…