Wed. Nov 25th, 2026

Tag: Kumbanad

തിരുവല്ല കുമ്പനാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ടില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ…