കുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന ജയില്‍ വകുപ്പിലെ ആര്‍ എസ് എസ് അനുകൂലികള്‍ക്കെതിരെ നടപടി
കോട്ടയം: കുമരകത്ത് രഹസ്യ യോഗം ചേര്‍ന്ന ജയില്‍ വകുപ്പിലെ ആര്‍ എസ് എസ് അനുകൂലികളെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ജനുവരിയില്‍ നടന്ന യോഗത്തെക്കുറിച്ച് സര്‍ക്കാരിനും ജയില്‍ വകുപ്പിനും…