കാട്ടാക്കടയിൽ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ മര്‍ദിച്ച കേസ്; മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍
തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. കട്ടയ്‌ക്കോട് സ്വദേശി സജിത് (22), നാടുകാണി സ്വദേശി അബിന്‍ (19), കട്ടയ്‌ക്കോട്…