നവംബർ 9: ജനപ്രിയനായ പത്രപംക്തികാരൻ, കെ പി കേശവമേനോൻ ദിനം
✍️ സുരേഷ്. സി.ആർ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും മികച്ച ഗദ്യകാരനും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനും ഗ്രന്ഥകാരനുമാണ് കേശവമേനോൻ (1886 - 1978). മലേഷ്യയിലും സിംഗപ്പൂരിലും അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.…