Sun. Nov 22nd, 2026

Tag: Kozhikod

വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൃദ്ധന് കഠിന തടവും പിഴയും

കോഴിക്കോട്: വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി…

സ്നേഹത്തള്ളൽ: പുതുയുഗയാത്രയിലെ തള്ള് സ്നേഹത്തള്ളലെന്ന് ന്യായീകരിച്ച് ഡി സി സി പ്രസിഡന്റ്!

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയില്‍ എത്തിയപ്പോഴുണ്ടായ പിടിവലി സ്‌നേഹത്തള്ളലാണെന്നു ന്യായീകരിച്ച് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍.…

ദീപക്കിന്റെ മരണം; ആത്മഹത്യാ പ്രേരണാകുറ്റം ആരോപിക്കപ്പെട്ട ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ആരോപിക്കപ്പെട്ട ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബസില്‍വച്ച്…

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു. കൊയിലാണ്ടിയിലെ കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കുട്ടിയുടെ കൈയ്ക്കും കാലിനും…

ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വൈശാഖനുമായി പോലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലെ വൈശാഖന്റെ ഇന്റസ്ട്രിയിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇനി ജ്യൂസ് വാങ്ങിയ…

കോഴിക്കോട് ലുലു മാളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി

കോഴിക്കോട്: ലുലു മാളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, സ്റ്റൂള്‍ തട്ടിമാറ്റി; കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പോീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന്…

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്…

വെള്ളാപ്പള്ളി വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു; ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ്…

ക്ഷേത്രത്തില്‍ മോഷണം നടത്തി ഒളിവില്‍ പോയ 22 കാരന്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തി ഒളിവില്‍ പോയ കോഴിക്കോട് സ്വദേശി പിടിയില്‍. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവില്‍ മോഷണം നടത്തി…