Mon. Nov 2nd, 2026

Tag: Koothattukulam

കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്; സിപിഎം വിമത കലാ രാജു വിജയിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണായി സിപിഎം വിമത കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫ് പിന്തുണയോടെയാണ് ജയം. കലാ രാജു ചെയര്‍പേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്തു. 12ന് എതിരെ 13 വോട്ടുകള്‍ക്കാണ്…

കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി

എറണാകുളം: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. സിപിഎം…

ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കൊച്ചി: ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തില്‍ അന്നക്കുട്ടി (85) ആണ് മരിച്ചത്. ഇന്നലെ…

കല രാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവം; പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് എസ്പി ഡിഐജിക്ക്…

കലാ രാജു പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സി പി എം

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് അകന്ന കൂത്താട്ടുകുളത്തെ പാര്‍ട്ടി കൗണ്‍സിലറായ കലാ രാജു പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സി പി എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി. കലാ…

കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി; തട്ടിക്കൊണ്ടുപോയ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തു

കൂത്താട്ടുകുളം: തട്ടിക്കൊണ്ടു പോകലിന് ഇരയായ കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജു രഹസ്യമൊഴി നല്‍കി. കോലഞ്ചേരി കോടതിയിലാണ് മൊഴി നല്‍കിയത്. സി പി എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന മൊഴിയില്‍…

തന്നെ കടത്തിക്കൊണ്ട് പോയത് പാര്‍ട്ടി നേതാക്കള്‍; വസ്ത്രം വലിച്ചുകീറി, കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി: കലാ രാജു

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ പാര്‍ട്ടി നേതാക്കള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി.…

കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസ് എടുത്തു

കൊച്ചി: അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ സി പി എം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. നഗരസഭയിലെ സി പി…