Fri. Oct 9th, 2026

Tag: KN Balagopal

സംസ്ഥാന ബജറ്റ്: വികസന യാത്രയുടെ വേഗം കൂട്ടുന്ന ബജറ്റ് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന യാത്രയുടെ വേഗം കൂട്ടുകയും ഉത്തേജനം നല്‍കുകയും ചെയ്യുന്നതാണ് സംസ്ഥാന ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന്…

ക്ഷേമ പെൻഷൻ വർദ്ധനയില്ല; അനർഹരെ ഒഴിവാക്കും; പെൻഷൻ മുടക്കില്ല

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച മൂന്നാം ബജറ്റിലും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനയില്ല. സംസ്ഥാനത്ത് 62 ലക്ഷം പേര്‍ക്കു 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ഇതു…

കർഷകർക്ക് കൈത്താങ്ങ്, തേങ്ങയുടെ താങ്ങുവില കൂട്ടി; കാർഷിക മേഖലയ്ക്ക് 971 കോടി രൂപ

തിരുവനന്തപുരം: കാർഷിക മേഖലയ്ക്കായി സംസ്ഥാന ബഡ്ജറ്റിൽ 971 കോടി വകയിരുത്തി. നാളികേര പദ്ധതിക്കായി 60.85 കോടിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. തേങ്ങയുടെ താങ്ങുവില 32 രൂപയിൽ നിന്ന് 34…

പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്, മദ്യവില കുത്തനെ കൂട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് സെസ് ഏർപ്പെടുത്തിയത് പെട്രോൾ ഡീസൽ വില ഉയരാൻ കാരണമാകും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ആണ് ഏർപ്പെടുത്തിയത്.…

സംസ്ഥാന ബജറ്റ്: വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി; അതിദാരിദ്ര്യമില്ലാതാക്കാന്‍ 80 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ രണ്ടാം സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികൾ ധീരമായി…

കേരള സമ്പദ് വ്യവസ്ഥ 12.01 ശതമാനം വളര്‍ച്ച കൈവരിച്ചു; ശക്തമായ തിരിച്ചുവരവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 2021-22ല്‍ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതായി സംസ്ഥാന ബജറ്റിനു മുന്നോടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്…

കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണനയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണനയാണ് കാണിച്ചതെന്ന് ധനമന്ത്രി കെ.എൻ,​. ബാലഗോപാൽ പറഞ്ഞു. റെയിൽ വേ പദ്ധതികളില്ല,​ എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബഡ്ജറ്റിൽ…

മറ്റു സംസ്ഥാനങ്ങൾക്കുള്ള കടം മാത്രമേ കേരളത്തിനുള്ളു; അധിക ബാദ്ധ്യതയുള്ലതായി വ്യാജ പ്രചാരണം: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് കടം മൂലം വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയുള്ളതായി വരുത്തിതീർക്കുന്നതിന് പ്രചാരണം നടക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായ തോതിലുള്ള കടം…