Tue. Nov 24th, 2026

Tag: Keraleeyam 2023

‘കേരളീയ’ത്തില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന പരാതി; കേന്ദ്ര എസ്ടി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന പരാതിയില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവര്‍ഗ്ഗ…

സെയ്‌ഫ് സോൺ ഫെമിനിസത്തിനപ്പുറം കേരളത്തിലെ വേറെ ഏത് ഫെമിനിസ്റ്റിന് ആണ് ഇങ്ങനെ ഒരു അഭിമാനാർഹമായ ചരിത്രം ഉള്ളത്?

✍️ ലിബി. സിഎസ് കേരളീയത്തിന്റെ പേരിലുള്ള ഏതുതരം വേവലാതികളും അർത്ഥരഹിതമാണ്. അത് ആദിവാസികളെ അപമാനിച്ചതോ കേരള സ്ത്രീ മുന്നേറ്റ ചരിത്രത്തിൽനിന്നും ബിന്ദു അമ്മിണിയേയും കനക ദുർഗ്ഗയെയും ഒഴിവാക്കിയതിന്റെ…

കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയം വന്‍ വിജയം; വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി സംഘടിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത കേരളീയത്തിനായി പ്രവര്‍ത്തനം…

ആദിവാസികളുടേത് ഷോക്കേസില്‍ വെക്കേണ്ട ജീവിതമല്ല; ഗോത്ര വര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്: മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂര്‍: കേരളീയം മേളയിലെ ആദിമം ലിവിംഗ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. ഗോത്ര വര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്. മേളയില്‍ സംഭവിച്ചത് ഫോക്ലോര്‍ അക്കാദമി പരിശോധിക്കും. ഷോക്കേസില്‍…

കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റി; എല്ലാ വർഷവും ആവർത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 7 ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം…

കേരളീയം പരിപാടി ധൂര്‍ത്തല്ല; കേരളത്തെ ലോകത്തിനു മുന്നില്‍ ബ്രാന്റ് ചെയ്യുന്നതാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളീയം പരിപാടി ധൂര്‍ത്താണെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരിപാടി ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു.…

കേരളീയം 2023നു തുടക്കമായി; ഒന്നിച്ചാഘോഷിക്കാന്‍ കേരളീയം ഇനി എല്ലാ വര്‍ഷവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ലോകോത്തര സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലൊരുക്കിയ പ്രൗഢ വേദിയില്‍ ലോക മലയാളികളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി…