അപമാനിച്ചെന്ന് കരുതുന്നില്ല; മന്ത്രി സജി ചെറിയാനെതിരായ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി വേടന്‍
കൊച്ചി: വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കിയെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി റാപ്പര്‍ വേടന്‍. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നാണ് വേടന്റെ…