Sat. Apr 20th, 2024

Tag: Kerala police

പൊലീസിന്റെ 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്; കാറുകൾ വാങ്ങിയതിലും ക്രമക്കേട്

സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്. 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചെന്നും…

ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ വരികളില്‍ കേരള പോലീസിന്റെ സിഗ്നേച്ചര്‍ ഗാനം

ഡിജിപി യുടെ വരികളിൽ പോലീസുകാരുടെ സിഗ്നേച്ചര്‍ ഗാനവുമായി കേരള പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പോലീസ് ഗാനം പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല…

മാധ്യമങ്ങൾ രണ്ടുവർഷം മുൻപേ റിപ്പോർട്ട് ചെയ്തിരുന്ന പോലീസിലെ ആർ എസ് എസ് രഹസ്യ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു

പോലീസില്‍ 20% പേര്‍ ആര്‍.എസ്‌.എസ്‌. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്‌. സേനയിലെ തത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ രഹസ്യ…

ശബരിമലയിൽ മനിതി സംഘമെത്തിയപ്പോൾ ആദ്യം ജീവനുംകൊണ്ടോടിയ പൊലീസുകാർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ശബരിമലയിലെ ക്രമസമാധാന പ്രശ്‌നത്തിലും നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്വം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ…

ശിവരജ്ഞിത്തിന്റെ വീട്ടില്‍നിന്നും സര്‍വ്വകലാശാലയുടെ 4 കെട്ട് ഉത്തരക്കടലാസുകളും ഡയറക്ടറുടെ സീലും കണ്ടെടുത്തു

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. നാല് കെട്ട് പേപ്പറുകളാണ് പിടിച്ചെടുത്തത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍…

പോലീസുകാരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഋഷിരാജ് സിങ്ങിൻറെ നിർദ്ദേശം

ഹെല്‍ത്ത് സ്‌ക്രീനിംഗ് റിപ്പോര്‍ട്ടുമായി പോലീസ് ജയിലിലേക്ക് എത്തിക്കുന്ന പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യ നിലയില്‍ സംശയം തോന്നിയാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അടുത്തുള്ള അശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിദേയരാക്കാമെന്ന്…

അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ മഷിനോട്ടം നടത്താവുന്നതാണെന്ന് അഡ്വ.ജയശങ്കർ

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ പിടികൂടാത്ത പൊലീസിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്. പ്രതികളെ കണ്ടെത്താൻ പൊലീസ് മഷിനോട്ടം നടത്തുന്നതാവും നല്ലതെന്ന് ജയശങ്കർ…

പൊലീസിലെ അടിമപ്പണിയെ കുറിച്ച് അന്വേഷിക്കും; കർശന നടപടി ഉണ്ടാകും: മുഖ്യമന്ത്രി നിയമസഭയിൽ

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്യാന്പ് ഫോളോവർ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരെ കൊണ്ട് വീട്ടുജോലി ചെയ്യിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസ് സേനാംഗങ്ങളുടെ…

പൊലീസ് ആസ്ഥാനത്തു കള്ളൻ കയറി; ദാസ്യപ്പണിയെക്കുറിച്ചുളള രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ കട്ടുകൊണ്ടുപോയി

ദാസ്യപ്പണിക്കെതിരെ പൊലീസില്‍ പ്രതിഷേധമുയരുകയും സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഇതു സംബന്ധിച്ച് നേരത്തെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ച ര​ണ്ട് ര​ഹ​സ്യ റി​പ്പോ​ർ​ട്ടുകള്‍ ​ പൊ​ലീ​സ്…

പോലീസ് ദാസ്യപ്പണി: തൃശൂരിൽ അടുക്കള മാലിന്യം വഴിയില്‍ കൊണ്ടിടൽ, വീട് പെയിന്‍റടിക്കൽ, പൂജയ്ക്കുളള സാധനങ്ങള്‍ വാങ്ങൽ

പൊലീസുകാരോടുളള മേലുദ്യോഗസ്ഥരുടെ കൂടുതല്‍ ക്രൂരതകള്‍ പുറത്തു വരുന്നു. അടുക്കളമാലിന്യം വഴിയില്‍ കൊണ്ടിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പ്രതികരിച്ച ഡ്രൈവര്‍ക്കെതിരേ ഐപിഎസ് ട്രെയിനിയായ വനിത ഇടപെട്ട് സ്ഥലം മാറ്റിയതായി ആരോപണം.…